രമുഖതാരങ്ങൾ ഇല്ലാതെ ഇംഗ്ലണ്ടിൽ പരമ്പര സ്വന്തമാക്കി കിവികൾ | Oneindia Malayalam

2021-06-13 1

ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്തി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കം രാജകീയമാക്കി 22 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസീലൻഡ്.